ബസ്സ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

കൊയിലാണ്ടി: തോരായിക്കടവ്-കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തു. അടുമാണ്ടി ബസ്സിലെ ജീവനക്കാരെ മര്‍ദ്ദിച്ച നടപടിയില്‍ കൊയിലാണ്ടി താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുതുള്‍പ്പടെയുളള സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കും.
