KOYILANDY DIARY.COM

The Perfect News Portal

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും കൊയിലാണ്ടി നഗരസഭ അനുമോദിക്കുന്നു

കൊയിലാണ്ടി: നഗരസഭയിലെ 2017-18 അക്കാദമിക് വര്‍ഷത്തിൽ എസ്.എസ്.എല്‍.സി ; പ്ലസ് 2  മുഴുവന്‍ എ പ്ലസ് ജേതാക്കളെയും, എല്‍.എസ്.എസ്;  യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാർത്ഥികളെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.

ജൂണ്‍ 30ന് ശനിയാഴ്ച 3 മണിക്ക് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുന്ന അനുമോദന ചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *