പോലീസും വളണ്ടിയര്‍മാരും നോക്കിനില്‍ക്കെ അനധികൃത വാഹന പാര്‍ക്കിംഗ്
കൊയിലാണ്ടി ; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം പ്രധാന വേദിയായ ബോയ്സ് സ്കൂളിന് മുന്നിലെ റെയില്‍വെ സ്റ്റേഷന് റോഡില്‍ അനധികൃത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ലോ & ഓര്‍ഡര്‍ കമ്മിറ്റി ഈ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത് പാര്‍ക്കിംഗ് നിരോധിത ബോര്‍ഡ് വെച്ച് ഏരിയായിലാണ് കൂടുതല്‍ വണ്ടികളും പാര്‍ക്ക് ചെയ്യുന്നത്.
