Calicut News Koyilandy News പുളിയഞ്ചേരി അയ്യപ്പൻ താഴ നിസരിയിൽ എ.ടി. രവീന്ദ്രൻ (62) 6 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി അയ്യപ്പൻ താഴ നിസരിയിൽ എ.ടി. രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ (ബേബി), മക്കൾ: ചിഞ്ചു, ആതിര. മരുമക്കൾ: സജിത്ത് (അധ്യാപകൻ, സെന്റ് ജോസഫ് എച്ച്.എസ്.എസ്. കോഴിക്കോട്), പ്രദീഷ് (അരിക്കുളം അഗ്രികൾച്ചറൽ ആൻറ് അദർവർക്കേഴ്സ് സൊസൈറ്റി, ഊരള്ളൂർ). സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous മൽസ്യ ബന്ധനത്തിനിടെ കാൽ വഴുതിവീണ മൽസ്യതൊഴിലാളി മരിച്ചുNext നമ്പ്രത്ത് കര പണ്ടാര പുരയിൽ ഗീത (49)