പുനരധിവാസ പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ പട്ടികജാതിക്കാര്‍ക്ക് ഭൂമിവാങ്ങാന്‍ സഹായധനം നല്‍കുന്നു
 
        കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ പട്ടികജാതിക്കാര്‍ക്ക് ഭൂമിവാങ്ങാന്‍ സഹായധനം നല്‍കുന്നു. അപേക്ഷകര്‍ 50,000 രൂപയില്‍താഴെ വാര്‍ഷിക വരുമാനമുള്ളവരും സ്വന്തമായി ഭൂമിയില്ലാത്തവരുമായിരിക്കണം. അപേക്ഷകള്‍ ജൂലായ് 20-നുള്ളില്‍ നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.


 
                        

 
                 
                