പാറപ്പള്ളിയിൽ മോഷണം പ്രതി പിടിയിൽ

കൊയിലാണ്ടി: പാറപ്പള്ളിയിൽ മോഷണം പ്രതി പിടിയിൽ.ഇന്നലെ രാത്രിയായിരുന്നു സംഭവം പ്രതി.മലപ്പുറം സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് പിടികൂടിയത്. ഇയാളുടെേ പേരിൽ മലപ്പുറത്ത് കേസുകൾ ഉണ്ടെന്ന് പോലിസ് പറഞ്ഞു.പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി Siസുമിത്ത് കുമാർ ,അഡീ.Si അശോകൻ, Asi ബാബു, CPo ഗണേശൻ തുടങ്ങിയവരാണ് പ്രതിയെ പിടിച്ചത്.
