പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി.നഗരസഭയുടെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൈലന്റ് വാലിയിലേക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. യാത്ര നഗരസഭ വൈസ്‌ചെയര്‍മാന്‍ വി.കെ. പത്മിനി ഫ്‌ളാഗ് ഓഫ് ചെയ്തു.വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കെ.ഷിജു, നഗരസഭാംഗങ്ങളായ ഷാജി പാതിരിക്കാട്, പി.കെ. ലാലിഷ, കെ.
