KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അക്ലാരി കാർത്ത്യായനി (88)

കൊയിലാണ്ടി: പന്തലായനി പരേതനായ അക്ലാരി മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി. മക്കൾ: ദേവി, ഹരിദാസൻ, തങ്കമണി, നാരായണൻ, മരുമക്കൾ: കേശവൻ, ശിവശങ്കരൻ ,നയന, കോമളവല്ലി (KDC ബാങ്ക്). സംസ്ക്കാരം: ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *