KOYILANDY DIARY.COM

The Perfect News Portal

പത്താംതരം തുല്യതാപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പത്താംതരം തുല്യതാപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാംതരം പാസായിരിക്കണം. ജൂലായ് ഇരുപതിന് മുമ്പായി അപേക്ഷിക്കണം. നമ്പര്‍-9497083642.

Share news