പണമടങ്ങിയ ബാഗ് ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു ഓട്ടോ ഡ്രൈവർ മാതൃകയായി

കൊയിലാണ്ടി: ഓട്ടോ യാത്രക്കിടയിൽ വാഹനത്തിൽ വെച്ച് വെച്ച് മറന്നു പോയ പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. കൊയിലാണ്ടി കണയങ്കോട് സ്വദേശി KL 56 G – 92 15 നമ്പർ ഓട്ടോ ഡ്രൈവർ സുരേഷ് ആണ് മാതൃക പ്രവര്ത്തനം നടത്തിയത്. ലക്ഷദ്വീപ് സ്വദേശിയായ മുസമ്മിലിൻ്റതായിരുന്നു പണമടങ്ങിയ ബാഗ് എസ്.ഐ. പ്രീഥീ രാജിൻ്റെ സാന്നിധ്യത്തിൽ ബാഗ് സുരേഷ് കൈമാറി.

