Koyilandy News നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം 9 years ago reporter കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം ഡിസംബര്‍ 12-ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഭക്തിയും സമൂഹവും എന്നവിഷയത്തില്‍ ഡോ.പിയൂഷ് എം നമ്പൂതിരി പ്രഭാഷണം നടത്തും. Share news Post navigation Previous സൗജന്യ പി.എസ്.സി. പരിശീലനക്ലാസ്Next ” ഹരിതമിഷൻ ” നാട്ടുകാരുടെ കൂട്ടായ്മയില്‍ കനാല്‍ ശുചീകരിച്ചു