Calicut News Koyilandy News Obituary നിര്യാതയായി 6 years ago reporter കൊയിലാണ്ടി: നടേരി കാവുംവട്ടം പഴങ്കാവിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളൻ. മക്കൾ: യശോദ, സുരേന്ദ്രൻ, ധർമ്മൻ, രമേശൻ, വിനീത. മരുമക്കൾ: ദാമോദരൻ (ചെങ്ങോട്ടുകാവ്), രാധ (അരിക്കുളം മൃഗാശുപത്രി), ബീന (കേരള ഗ്രാമീണ ബാങ്ക് കീഴരിയൂർ), ഷൈമ. Share news Post navigation Previous സ്കൂള്‍ വിദ്യാര്‍ഥിനികള്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വിഭവങ്ങളുടെ വിസ്മയ മേളയായിNext അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട സാബിറയ്ക്ക് തുടര്‍ പഠനം നടത്താൻ അധികാരികളുടെ കനിവ് തേടുന്നു