Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: നമ്പ്രത്ത്കര കുന്നോത്ത്മുക്ക് പിലാതോട്ടത്തിൽ ജാനകിഅമ്മ (85) നിര്യാതയായി. ഭർത്താവ്; പരേതനായ ഗോപാലൻ നായർ. മക്കൾ; സൗമിനി, രാധ, പത്മനാഭൻ, ഭാസ്ക്കരൻ, രവീന്ദ്രൻ, പുഷ്പ. മരുമക്കൾ: ദാമോദരൻ, നാരായണൻ, ജയൻ, രാജി, നിസ്സി, രത്ന. സഞ്ചയനം; ശനിയാഴ്ച. Share news Post navigation Previous നിര്യാതയായിNext ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസില്‍ പൊലീസ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു