Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: പൂക്കാട് തോട്ടത്തിൽ മാധവിഅമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: കാർത്ത്യായനി അമ്മ, ലക്ഷ്മി അമ്മ, രാധ, ഗീത, ബാബു, പരേതനായ നാരായണൻ. മരുമക്കൾ: രാമൻനായർ, ബാലൻനായർ, പത്മനാഭൻ നായർ, വിശ്വനാഥൻ. സഞ്ചയനം; വ്യാഴാഴ്ച. Share news Post navigation Previous സംരംഭകത്വ വികസന ക്ലബ്ബുകള്‍ക്ക് രൂപം നല്‍കും: മന്ത്രി ടി.പി രാമകൃഷ്ണന്Next സംവിധായകന് ജോണ്‍ ശങ്കരമംഗലം അന്തരിച്ചു