Koyilandy News Obituary നിര്യാതയായി 6 years ago reporter കൊയിലാണ്ടി: പൂക്കാട് തോട്ടത്തിൽ മാധവിഅമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: കാർത്ത്യായനി അമ്മ, ലക്ഷ്മി അമ്മ, രാധ, ഗീത, ബാബു, പരേതനായ നാരായണൻ. മരുമക്കൾ: രാമൻനായർ, ബാലൻനായർ, പത്മനാഭൻ നായർ, വിശ്വനാഥൻ. സഞ്ചയനം; വ്യാഴാഴ്ച. Continue Reading Previous സേവാഭാരതി കൊയിലാണ്ടി സ്നേഹസംഗമം 2018Next കോരപ്പുഴ പുതിയ പാലം ടെണ്ടറായി