നിര്യാതയായി

കൊയിലാണ്ടി; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണി, ഗോപാലൻ, ഗംഗാധരൻ, മാധവി, ജാനു, ദേവി, ഭാസ്ക്കരൻ. മരുമക്കൾ: അച്ചുതൻ പൂനുര്, സതി, അനിത, ശോഭ, ഷീബ, പരേതരായ ആണ്ടിക്കുട്ടി (ഏകരൂൽ), ഗോപാലൻ (കൂട്ടാലിട), ശ്രീധരൻ തോരായി.
