Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയാടത്ത് ദേവു (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ; കൃഷ്ണൻ, അജുന, ശോഭ, കനക, ഷൈലജ. മരുമക്കൾ: ഇബ്രാഹിം, രവീന്ദ്രൻ, ഉഷ, പരേതനായ ദേവദാസൻ. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിNext ആര്യമ്പത്ത് ക്ഷേത്രം: തിറയുത്സവം സമാപനം. അന്നദാനം 12.30, തിറകള്‍