Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: എളാക്കേരി കിഴക്കെ നടുക്കണ്ടി പരേതനായ കുട്ടിപ്പെരവന്റെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: നാരായണൻ, ശശീന്ദ്രൻ, സുരേന്ദ്രൻ (ഗുജറാത്ത്), വസന്ത, ശാന്ത. മരുമക്കൾ: ചന്ദ്രൻ (വെങ്ങളം), പത്മിനി, രമ, ഗീത, പരേതനായ രാമൻകുട്ടി. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous മുഖ്യമന്ത്രി പിണറായി വിജയനും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂടിക്കാഴ്ച നടത്തിNext നിര്യാതനായി