Calicut News Koyilandy News Obituary നിര്യാതനായി 6 years ago reporter കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി സുനി (44) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അക്ഷയ്, ദിയ. പരേതനായ കോരന്റയും, ചിരുതയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, ബാബു, രാജീവൻ (കെ.എസ്.ഇ.ബി), മാധവി, വസന്ത, ലീല, രാധ, പരേതനായ അശോകൻ. സഞ്ചയനം. ശനിയാഴ്ച. Share news Post navigation Previous കൊയിലാണ്ടി കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫണ്ടിൽ വ്യാജ റസീറ്റ് ഉപയോഗിച്ച് പിരിവ് നടത്തുന്നുNext ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം