KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മൂടാടി ഹിൽബസാർ കുറുങ്ങോട്ട് മീത്തൽ സുരേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: കല്യാണി. ഭാര്യ: കവിത. മക്കൾ: അമയ, അഭിഷേക്. സഹോദരങ്ങൾ: വൽസല, പുഷ്പ. മുരളീധരൻ (KSEB), ബിന്ദു. സുധീഷ്.

Share news

Leave a Reply

Your email address will not be published. Required fields are marked *