KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ ചുഴിപ്പുറംകുനി ശ്രീവത്സം കുമാരൻ (80) നിര്യാതനായി. ഭാര്യ പെണ്ണൂട്ടി. മക്കൾ: സുരാജ്, രജി, ഗിരിജ, ദമയന്തി. മരുമക്കൾ: ഗിരീഷ്, ഷൈമ. സഞ്ചയനം: വ്യാഴാഴ്ച

 

Share news

Leave a Reply

Your email address will not be published. Required fields are marked *