Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പന്തലായനി മഠത്തിൽ ആർ.വി. രാമൻകുട്ടി (76) (റിട്ട: സ്റ്റാറ്റസ്റ്റിക്കൽ ഓഫീസ് തലശ്ശേരി) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശ്രീജ, ജയകൃഷ്ണൻ, ഗണേശ് കൃഷ്ണൻ. മരുമക്കൾ: ബാബു ( വെളിയണ്ണൂർ), സുമിത ( ബത്തേരി ), സ്വാതി (താമരശ്ശേരി) സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous പ്ളസ്ടു, രണ്ടാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചുNext വയനാടിന്റെ പറഞ്ഞാല്‍ തീരാത്ത വിസ്മയക്കാഴ്ചകളില്‍ ഒന്നാമത് മുത്തങ്ങ