KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കിഴക്കെപാട്ട് വീട്ടിൽ രാമകൃഷ്ണൻ (ഹരി 58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രേഷ്മ, രവീണ. സഹോദരങ്ങൾ: ബാലസുബ്രഹ്മണ്യൻ റിട്ട: മാനേജർ: SBT കോഴിക്കോട്), ശകുന്തള (റിട്ട: DOS കസ്റ്റംസ് കോഴിക്കോട്), ലക്ഷ്മികൃഷണൻ (തൃശൂർ), സായി ശങ്കർ (ന്യൂ ക്വാളിറ്റി പേപ്പർ മാർട്ട് കൊയിലാണ്ടി).

Share news

Leave a Reply

Your email address will not be published. Required fields are marked *