KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: എളാട്ടേരി എം.സി. ഭവനിൽ എം.സുകുമാരൻ (73) (റിട്ട: എസ്.ഐ. ഇൻവെസ്റ്റിഗേറ്റർ ന്യൂ ഇന്ത്യ ഇൻഷൂറൻസ് & നേഷണൽ ഇൻഷൂറൻസ്) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട: ടീച്ചർ ചെങ്ങോട്ട് കാവ്‌ ഈസ്റ്റ് എ.യു.പി. സ്‌കൂൾ) .മക്കൾ: സുനിൽ കുമാർ (എൽ. ഐ. സി. ഏജന്റ്, കൊയിലാണ്ടി), ഷീന (നന്മണ്ട ഈസ്റ്റ് എ.യു.പി.സ്‌കൂൾ), ബീന (വഞ്ഞോട് എ.യു.പി. സ്‌കൂൾ). മരുമക്കൾ: സജിത് കുമാർ (നന്മണ്ട വെസ്റ്റ് എ.എൽ.പി. സ്‌കൂൾ), രാജീവൻ (സീനിയർ ഓഡിറ്റർ ലോക്കൽ ഫണ്ട്) ജിഷില (ഹയർ സെക്കണ്ടറി സ്‌കൂൾ, വൈത്തിരി).

Share news

Leave a Reply

Your email address will not be published. Required fields are marked *