Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി> കാഞ്ഞിലശ്ശേരി നെല്യോട്ടുകാട്ടിൽ നാരായണൻ നായരുടെ മകൻ ബാലകൃഷ്ണൻ (49) നിര്യാതനായി. അമ്മ: കാർത്യായനിഅമ്മ. ഭാര്യ: സവിത. മക്കൾ: അതുൽ, അനീഷ്. സഹോദരങ്ങൾ: ചന്ദ്രിക, സതീശൻ, സുമ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous നിര്യാതനായിNext ബിഎസ്എന്‍എല്‍ പുതുതായി പുറത്തിറക്കിയ എസ്ടിവി 1099 നു മികച്ച പ്രതികരണം