KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം: നടേരി ഒറ്റക്കണ്ടം പിലാത്തോട്ടത്തില്‍ ആലിഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: പി.ടി. ബഷീര്‍, റുഖിയ, നസീറ. മരുമക്കള്‍: അസ്സയിനാര്‍ മഠത്തില്‍ (അരിക്കുളം), സഹദ് (മാടാക്കര), ഷെഹന. സഹോദരങ്ങള്‍: കദീശ. പരേതനായ അമ്മത്ഹാജി.

Share news