KOYILANDY DIARY.COM

The Perfect News Portal

നിത്യാനന്ദാശ്രമത്തില്‍ സൗജന്യ വേദ പഠന ക്ലാസ് നടത്തുന്നു

കൊയിലാണ്ടി: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കൊയിലാണ്ടി നിത്യാനന്ദാശ്രമത്തില്‍ സൗജന്യ വേദ പഠന ക്ലാസ് നടത്തുന്നു. നവംബര്‍ ആറിന് 10 മണിക്ക്  ക്ലാസ് തുടങ്ങും.

Share news

Leave a Reply

Your email address will not be published. Required fields are marked *