Breaking News Kerala News ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എംഎല്‍എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 7 years ago reporter തിരുവനന്തപുരം> ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എംഎല്‍എ ഇ കെ വിജയനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയറ്റില്‍ വെച്ചാണ് ദേഹാസ്വാസ്ഥത ഉണ്ടായത്. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങി. Share news Post navigation Previous അഖിലേന്ത്യാ കിസാന്‍സഭ വൃക്ഷതൈകള്‍ വിതരണം ചെയ്തുNext നിര്യാതയായി