KOYILANDY DIARY.COM

The Perfect News Portal

ദളിത് പീഡനത്തിനെതിരെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി:കൊയിലാണ്ടിയിൽ സി.പി.ഐ (എം) ന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ദളിത് പീഡനത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. ടി.കെചന്ദൻ, കെ.ഷിജു, പി.കെ.ഭരതൻ, വി.സുന്ദരൻ, ബാബു മുണ്ട്യാടി എന്നിവർ നേതൃത്വം നൽകി.

Share news