Breaking News Kerala News തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം 9 years ago reporter തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. വരവൂര്‍, അറങ്ങോട്ടുകര, ദേശമംഗലം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Share news Post navigation Previous ആലപ്പുഴയില്‍ താറാവുകളില്‍ എച്ച്5എന്‍8 സ്ഥിരീകരിച്ചുNext 600 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന ബുള്ളറ്റ് ട്രെയിനുമായി ചൈന