KOYILANDY DIARY.COM

The Perfect News Portal

ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായണ് യുവാവ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് (21) ആണ് മരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *