KOYILANDY DIARY.COM

The Perfect News Portal

ജുമാമസ്ജിദിന്റെ ബോര്‍ഡ് എറിഞ്ഞു തകര്‍ത്തു

കൊയിലാണ്ടി: കുറുവങ്ങാട് ജുമാമസ്ജിദിന്റെ ബോര്‍ഡ് എറിഞ്ഞു തകര്‍ത്തു. ഇത് സംബന്ധിച്ച് പള്ളി കമ്മിറ്റി കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണം തുടങ്ങി. ജുമാമസ്ജിദിന് നേരേയുണ്ടായ അതിക്രമത്തില്‍ കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി ക്ഷേത്രകമ്മിറ്റി പ്രതിഷേധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *