KOYILANDY DIARY.COM

The Perfect News Portal

ജസ്റ്റിസ് ടി എസ് താക്കൂറിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

ജസ്റ്റിസ് ടി എസ് താക്കൂറിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അയച്ച ശുപാര്‍ശ രാഷ്ട്രപതി ഒപ്പുവച്ചു. ഡിസംബര്‍ രണ്ടിന് നിലവിലെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വിരമിക്കുന്ന നിലയ്ക്കാണ് ടിഎസ് താക്കൂറിനെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്.

 

Share news
error: Content is protected !!