KOYILANDY DIARY

The Perfect News Portal

ജനരക്ഷാ യാത്ര-വിളംബര ജാഥ നടത്തി

കൊയിലാണ്ടി> കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ  പ്രചരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. കൊയിലാണ്ടില്‍ നടന്ന വിളംബര ജാഥയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.വി സുധാകരന്‍, ബ്ലോക്ക് പ്രസിഡന്റ് സി.പി മോഹനന്‍, പി രത്‌നവല്ലി ടീച്ചര്‍, അഡ്വ: കെ.വി സതീഷ് കുമാര്‍, പി.കെ പുരുഷോത്തമന്‍, നഗരസഭ കൗണ്‍സിലര്‍ ശ്രീജാ റാണി, കെ.പി നാണി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.