KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പെരുവട്ടൂര്‍ ഷാര്‍ക്കബൈത്തില്‍ കുഞ്ഞി കുദീജ (55) നിര്യാതയായി. ഭര്‍ത്താവ്: ടി.കെ കുഞ്ഞബ്ദുളള. മക്കള്‍: അന്‍സാര്‍ (ഒമാന്‍), ഷംസീര്‍ (സൗദി അറേബ്യ). സഹോദരങ്ങള്‍: റാഷിഫ, സഫ്‌ന. മരുമക്കള്‍ : കെ.കെ കുഞ്ഞി മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, അയിഷോമ്മ