KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ വടക്കെ പുരയിൽ കനക (63)

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കൽ വടക്കെ പുരയിൽ പരേതനായ ബാലുവിന്റെ ഭാര്യ കനക (63) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ബബീഷ്, വിജേഷ്. മരുമക്കൾ: ശൈലേന്ദ്രൻ, വിനോദ്, അപർണ, ഗോപിക. സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *