Koyilandy News ചെങ്ങോട്ടുകാവിൽ കുരുമുളക് കർഷക കൂട്ടായ്മ 9 years ago reporter കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൃഷിഭവൻ നേതൃത്വത്തിൽ കുരുമുളക് കർഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. താൽപ്പര്യമുളളവർ മെയ് 25-ന് മുമ്പ് നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. Share news Post navigation Previous Previous PostNext പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ആര്എസ്എസുകാള് തീയിട്ടു