Breaking News Kerala News ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ബിജെപി 8 years ago reporter ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പിന്നില്‍ ബിജെപിയെന്ന് സൂചന. ചെങ്ങന്നൂര്‍ പാണ്ടനാട് ഉറായിക്കരയിലാണ് സംഭവം. എല്‍ ഡി എഫിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് വെട്ടേറ്റവര്‍ ആരോപിച്ചു. Share news Post navigation Previous കെയർ പാലിയേറ്റീവിന് എയർ ബെഡ്ഡ് കൈമാറിNext ചന്ദ്രബാബു നായിഡുവിനെ വലിച്ചിഴച്ച് ഇരുത്തുന്ന പ്രധാനമന്ത്രിയുടെ ശ്രമം: വീഡിയോ കാണുക