Calicut News Koyilandy News ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചാക്യാർകൂത്ത് 4 years ago koyilandydiary കൊയിലാണ്ടി: നന്തി. ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അമ്മന്നൂർ രാമൻ ചാക്യാർ ഇരിങ്ങാലക്കുട അവതരിപ്പിച്ച ചാക്യാർ കൂത്ത്. ആസ്വാദകരുടെ മനംകവർന്ന ചാക്യാർകൂത്ത് കാണാൻ നിരവധിപേരാണ് ക്ഷേത്ര സന്നിധിയിൽ എത്തിയത്. Share news Post navigation Previous ട്രാഫിക് പോലീസിന് സംഭാരവും കുപ്പിവെള്ളവും വിതരണം ചെയ്തുNext ഡ്യൂട്ടി മീറ്റിൽ കൊയിലാണ്ടി ഫയർ സ്റ്റേഷന് മിന്നും ജയം