കൊയിലാണ്ടി: സി.പി.ഐ.നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 40 മത് ചരമവാർഷികം ആചരിച്ചു. സി.പി.ഐ നേതാവ് ടി.വി. ബാലൻ ഉൽഘാടനം ചെയ്തു. എം. നാരായണൻ അധ്യക്ഷത വഹിച്ചു. അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. ടി.എം. കുഞ്ഞിരാമൻ നായർ ,കെ.കെ. ബാലൻ എന്നിവർ സംസാരിച്ചു. ഇ.കെ. അജിത് സ്വാഗതം പറഞ്ഞു.