KOYILANDY DIARY

The Perfect News Portal

കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളി തീവണ്ടിതട്ടി മരിച്ചു

കോഴിക്കോട്: നഗരത്തിലെ രണ്ടാം ഗേറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളി തീവണ്ടിതട്ടി മരിച്ചു. ശനിയാഴ്ച രാവിലെ അഞ്ചിനും 6.30 നും മധ്യേയാണ് അപകടം നടന്നത്‌. റെയില്‍വെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.