KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാനവീകരണകലശം

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാനവീകരണകലശം തുടങ്ങി. ഞായറാഴ്ച ഭജനാമൃതം, സോപാനസംഗീതം തുടങ്ങിയവ നടന്നു. തന്തി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പില്ലത്ത് കുബേരന്‍നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒന്‍പത് ദിവസമാണ് ചടങ്ങുകള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *