Calicut News Koyilandy News Obituary കോതമംഗലം പിലാവുള്ളതിൽ സാവിത്രി (60) 5 years ago reporter കൊയിലാണ്ടി: കോതമംഗലം പിലാവുള്ളതിൽ സാവിത്രി (60) നിര്യാതയായി. പരേതനായ രാമൻ്റെയും മാതു വിൻ്റെയും മകളാണ്. സഹോദരങ്ങൾ: കൃഷ്ണൻ, ബാബുരാജ് (പി.എസ്.സി.) സരോജിനി, ബാലാമണി, സരസ, സുമതി, അജിത. സഞ്ചയനം: തിങ്കളാഴ്ച . Share news Post navigation Previous Previous PostNext യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ചോദ്യ പേപ്പർ വിതരണം ചെയ്തു