Breaking News Kerala News കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു 7 years ago reporter കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിയിലാണ് സംഭവം. ഈറ്റത്തോട്ടില്‍ തങ്കമ്മ(65) ആണ് മരിച്ചത്. ഭര്‍ത്താവായ കുമാരനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. Share news Post navigation Previous കൊയിലാണ്ടി നഗരസഭയ്ക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരംNext കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി