KOYILANDY DIARY.COM

The Perfect News Portal

കോടിക്കൽ എലിപ്പടവയലിൽ കുനി കുഞ്ഞബ്ദുള്ള (79)

കൊയിലാണ്ടി: കോടിക്കൽ എലിപ്പടവയലിൽ കുനി കുഞ്ഞബ്ദുള്ള (79) നിര്യാതനായി. മഹല്ലു കമ്മിറ്റി മുൻ സെക്രട്ടറി, ലീഗ് നേതാവ്, കൊടിക്കൽ ഇസ്‌ലാഹി സെൻ്റർ പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കൾ; ആഭിത,ആരിഫ് (ഖത്തർ), അനസ് (കുവൈറ്റ്), ആയിഷ, ഹഫ്‌സ. മരുമക്കൾ; ഇസ്മായിൽ (ഖത്തർ), മുസ്തഫ (ദുബായ്), ഫൈസൽ (നന്തി), ജമീല, മുഫീദ. സഹോദരങ്ങൾ: അസ്സൈനാർ ഹാജി, മൊയ്‌തീൻ, മറിയം,പരേതരായ ആമിന, ഇബ്രാഹിം.

 

Share news

Leave a Reply

Your email address will not be published. Required fields are marked *