KOYILANDY DIARY.COM

The Perfect News Portal

കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ രാമായണത്തെ ആസ്​പദമാക്കി ഉപന്യാസ മത്സരം നടത്തും

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ഏഴിന് 10-മണിക്ക് രാമായണത്തെ ആസ്​പദമാക്കി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തും. 14-ന് രാമായണ പാരായണ പരിശീലന ക്ലാസ് നടത്തും. പുളിയഞ്ചേരി കുറൂളി പരദേവതാ ക്ഷേത്രത്തില്‍ ആഗസ്റ്റ് 15-ന് മഹാഗണപതിഹോമം നടത്തും. തന്ത്രി പണ്യംവള്ളി കേശവന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിക്കും.

Share news