കൊരയങ്ങാട് തെരുമഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വലിയവട്ടളം ഗുരുതി മഹോൽസവം

കൊയിലാണ്ടി: കൊരയങ്ങാട് തെരുമഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയവട്ടളം ഗുരുതി മഹോൽസവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പി.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സജീവ്, ഒ.കെ.ബാലകൃഷ്ണൻ, പി.കെ.ശ്രീധരൻ, ഒ.കെ.രാമൻകുട്ടി , ടി.എം.രവി, വി.മുരളീകൃഷ്ൻ, ഷിംജിത് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വിനോദ് നന്ദനം (ചെയർമാൻ) പി.കെ.ശശി, ആർ.എസ്.രസ് ജിത്ത്, എ.എസ്.പ്ര ബീഷ് | വി.വി.പ്രവീൺ, (വൈ .ചെയ): വി.മുരളീകൃഷ്ണൻ (ജന: സെക്ര) ടി.ടി.ഷാജി, വി.വി. നിഖിൽ, ടി.പി.പ്രശാന്ത്, സുധി സൂ ധർമൻ (ജോ: സെക്ര) ഷിംജിത്ത് രാമചന്ദ്രൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജനുവരി. 27, 28, 29 തിയ്യതികളിലാണ് ഗുരുതി മഹോത്സവം.
