KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: തീവണ്ടി തട്ടി റിസ്വാന്‍(ഒന്നരവയസ്) മരിച്ചു.
കുട്ടിയുടെ പിതാവിന്റെ ഉമ്മ അസ്മ(55)യ്ക്ക് സാരമായി പരിക്കേറ്റു.
ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.