KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മാരാംമുറ്റം തെരുവിൽ പൊട്ടുവാടൻകണ്ടി ശാരദ (65)

കൊയിലാണ്ടി: മാരാംമുറ്റം തെരുവിൽ പൊട്ടുവാടൻ കണ്ടി ശാരദ (65) നിര്യാതയായി.  പരേതരായ ഉണിരാൻകുട്ടി, ചീരുക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കാർത്ത്യായനി, ബാലൻ, രാജൻ (റിട്ട: കോടതി).

Share news

Leave a Reply

Your email address will not be published. Required fields are marked *