Koyilandy News Obituary കൊയിലാണ്ടി പന്തലായനി പുതുക്കോട്ട് ലക്ഷ്മി (80) 4 years ago reporter കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താമസിക്കും ചെരിയാല മീത്തൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: മോഹനൻ, ഗീത, ബീന, ബിന്ദു, പരേതനായ ബാബു. മരുമക്കൾ: ബാലൻ, രവി, ബിജു, വനജ, തങ്ക. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കും: വി. എന്‍ വാസവന്Next ‘തെളിമ’ പദ്ധതിയുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്